കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി. എഫ് ബഹ്റൈൻ ) ചിൽഡ്രസ് വിംഗിൻ്റെ ആഭിമുഖ്യത്തിൽ2025 നവംബർ 14 വെള്ളിയാഴ്ച സഗയ്യ ബി എം സി ഹാളിൽ വെച്ച് ഉച്ചക്ക് രണ്ട് മണി മുതൽ കളർ കാർണിവൽ സംഘടിപ്പിക്കുന്നു.ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ( ചാച്ചാജിയുടെ) ജൻമദിനത്തിൽ വിവിധ തരം പരിപാടികളാണ് കെ.പി.എഫ് ചിൽഡ്രൻസ് വിംഗ് അണിയിച്ചൊരുക്കുന്നത്. പങ്കെടുക്കാൻ താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക
📞 Anjali Sujeesh: 3201 7026
📞 Shareena Khalid: 3952 2103
📞 Sajna Shanoob (Ladies Wing Convener): 3904 6663

