റഫീഖ് റഹ്മാൻ, ലിബിൻ റോബിൻസൺ, ഗൗതം ജോ എന്നിവരെ പ്രതിഭ ഭാരവാഹികൾ എയർപോർട്ടിൽ സ്വീകരിച്ചു.

  • Home-FINAL
  • Business & Strategy
  • റഫീഖ് റഹ്മാൻ, ലിബിൻ റോബിൻസൺ, ഗൗതം ജോ എന്നിവരെ പ്രതിഭ ഭാരവാഹികൾ എയർപോർട്ടിൽ സ്വീകരിച്ചു.

റഫീഖ് റഹ്മാൻ, ലിബിൻ റോബിൻസൺ, ഗൗതം ജോ എന്നിവരെ പ്രതിഭ ഭാരവാഹികൾ എയർപോർട്ടിൽ സ്വീകരിച്ചു.

ബഹ്റൈൻ പ്രതിഭയുടെ വൈബ്സ് ഓഫ് ബഹ്റൈൻ പരിപാടിയിൽ പങ്കെടുക്കാൻ എത്തിച്ചേർന്ന ഗായകൻ റഫീഖ് റഹ്മാൻ, ലിബിൻ റോബിൻസൺ, ഗൗതം ജോ എന്നിവരെ പ്രതിഭ ഭാരവാഹികൾ എയർപോർട്ടിൽ സ്വീകരിച്ചു.ഡിസംബർ 5 വൈകുന്നേരം 5.30 ന് ഇന്ത്യൻ ക്ലബ് ഗ്രൗണ്ടിലാണ് പരിപാടി.

Leave A Comment