“ഹർഷം 2026” പത്തനംതിട്ട ഫെസ്റ്റ് ഡ്രോയിംഗ് & കളറിംഗ് കോമ്പറ്റിഷൻ

  • Home-FINAL
  • Business & Strategy
  • “ഹർഷം 2026” പത്തനംതിട്ട ഫെസ്റ്റ് ഡ്രോയിംഗ് & കളറിംഗ് കോമ്പറ്റിഷൻ

“ഹർഷം 2026” പത്തനംതിട്ട ഫെസ്റ്റ് ഡ്രോയിംഗ് & കളറിംഗ് കോമ്പറ്റിഷൻ


ഒ ഐ സി സി ബഹ്റൈൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി ഫെബ്രുവരി 6 തീയതി ബഹ്റൈൻ കേരളീയ സമാജത്തിൽ നടത്തുന്ന പത്തനംതിട്ട ഫെസ്റ്റ് “ഹർഷം 2026” ൻ്റെ ഭാഗമായി ആറൻമുള നിയോജക മണ്ഡലം കമ്മിറ്റി കുട്ടികൾക്കായി നടത്തുന്ന പെയിൻ്റിംഗ് & ഡ്രോയിംഗ് മൽസരങ്ങൾ ജനുവരി 2 തീയതി വൈകിട്ട് 3 മണി മുതൽ ബഹ്റൈൻ കേരളീയ സമാജത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിജയികൾ ആകുന്ന കുട്ടികൾക്ക് ഫെസ്റ്റിൻ്റെ സമാപന ദിവസം കേരളീയ സമാജത്തിൽ നടക്കുന്ന പ്രോഗ്രമിൽ വെച്ച് സമ്മാനങ്ങൾ നൽകും. കൂടൂതൽ വിവരങ്ങൾക്ക് അജി . പി . ജോയ് 391562 83 ( ഇവൻ്റ് കോർഡിനേറ്റർ) കോശി ഐപ്പ് 36631607 ( ജില്ലാ സെക്രട്ടറി) , ബിനു മാമൻ 39339005 (ആറൻമുള നിയോജക മണ്ഡലം പ്രസിഡൻ്റ്) എന്നിവരുമായി ബന്ധപ്പെടുക.

Leave A Comment