MCMA യുടെ 2026ലെ മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു

  • Home-FINAL
  • Business & Strategy
  • MCMA യുടെ 2026ലെ മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു

MCMA യുടെ 2026ലെ മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു


മനാമ സെന്റർ മാർക്കറ്റ് മലയാളി കൂട്ടായ്മ ആയ MCMA യുടെ 2026ലെ മെമ്പർഷിപ്പ് ക്യാമ്പയിൻ MCMA ഓഫിസിൽ വച്ച് ഉദ്ഘാടനം ചെയ്തു.ശിഫ അൽജസിറ മാനേജിംഗ് ഡയറക്ടർ ഷബീർ അലിയിൽ നിന്ന് സെട്രൽ മാർക്കറ്റിലെ തൊഴിലാളിയായ സുനിൽ കുമാർ ഏറ്റുവാങ്ങി ചടങ്ങിൽ നിലവിലെ ക്യാബിനറ്റ് അംഗങ്ങളും എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു.

Leave A Comment