ബീറ്റ് ദി കോൾഡ് -2026

ബീറ്റ് ദി കോൾഡ് -2026


ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസിന്റെ “ബീറ്റ് ദി കോൾഡ് -2026” സംരംഭത്തിന്റെ ഭാഗമായി

മനാമ, സിഞ്ച്, അസ്കർ പ്രദേശങ്ങളിലെ പുരുഷ-വനിതാ തൊഴിലാളികൾക്ക് പുതപ്പുകൾ

, അത്താഴ പാക്കറ്റുകൾ, ബിസ്‌ക്കറ്റുകൾ, പഴങ്ങൾ, വാട്ടർ ബോട്ടിലുകൾ എന്നിവ വിതരണം ചെയ്തു.

Leave A Comment