പത്തനംതിട്ട കളക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു

  • Home-FINAL
  • Business & Strategy
  • പത്തനംതിട്ട കളക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു

പത്തനംതിട്ട കളക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു


കോന്നി പത്തനംതിട്ട കലക്ടർ എസ്. പ്രേം കൃഷ്ണന്റെ വാഹനം അപകടത്തിൽപ്പെട്ടു. കോന്നിയിൽ വച്ചായിരുന്നു അപകടം. കലക്ടറെയും കൂടെയുണ്ടായിരുന്ന ഗൺമാൻ മനോജ്, ഡ്രൈവർ കുഞ്ഞുമോൻ എന്നിവരെയും പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് സാരമുള്ളതല്ലെന്നറിയുന്നു.

Leave A Comment