സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക മഹാസമ്മേളന പ്രചാരണത്തിൻ്റെ ഭാഗമായി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തിൽ നടത്തിയ ശതാബ്ദി ഐതിഹാസിക യാത്രയിൽ ഉടനീളം പങ്കാളികളായ സമസ്ത ബഹ്റൈൻ വർക്കിംഗ് പ്രസിഡൻ്റ് വി.കെ. കുഞ്ഞഹമദ് ഹാജിയേയും, എസ്.കെ.എസ്.എസ്.എഫ് പ്രവർത്തക സമിതി അംഗം നൗഫൽ വയനാടിനേയും എസ്.കെ.എസ്.എസ്. എഫ് ബഹ്റൈൻ മൊമൻ്റോ നൽകി ആദരിച്ചു.

സമസ്ത ബഹ്റൈൻ വർക്കിംഗ് പ്രസിഡണ്ടും ഗ്ലോബൽ കമ്മിറ്റിയുടെ സെക്രട്ടറിയുമായ വികെ കുഞ് ഹമദ് ഹാജിക്ക് സമസിത വൈസ് പ്രസിഡൻും മുഹമ്മദ് യാസർ ജിഫ്രി തങ്ങളും എസ് കെ എസ് എസ് എഫ് ബഹ്റൈൻ പ്രവർത്തക സമിതി അംഗാ നൗഫൽ വയനാടിന് എസ് കെ എസ് എസ് എഫ് ബഹ്‌റൈൻ വർക്കിംഗ് പ്രസിഡണ്ട് സജീർ പന്തക്കലും സ്നേഹപഹാരം നൽകി ആദരിച്ചു.ചടങ്ങിൽ മറ്റ് സമസ്ത കേന്ദ്ര ഏരിയ ഭാരവാഹികളും സന്നിഹിതനായിരുന്നു

