ലോകത്ത് ഏറ്റവും കൂടുതൽ ആരാധനാലയ സാന്ദ്രതയുള്ള രാജ്യമെന്ന ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി ബഹ്‌റൈൻ

  • Home-FINAL
  • Business & Strategy
  • ലോകത്ത് ഏറ്റവും കൂടുതൽ ആരാധനാലയ സാന്ദ്രതയുള്ള രാജ്യമെന്ന ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി ബഹ്‌റൈൻ

ലോകത്ത് ഏറ്റവും കൂടുതൽ ആരാധനാലയ സാന്ദ്രതയുള്ള രാജ്യമെന്ന ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി ബഹ്‌റൈൻ


ഒരു രാജ്യം എങ്ങനെ ലോകത്തിന് മാതൃകയാകാം എന്ന ചോദ്യത്തിന് ഉത്തരമാണ് ബഹ്‌റൈന്റെ ഈ അംഗീകാരം.ഓരോ ബഹ്‌റൈൻ പ്രവാസിക്കും അഭിമാന നിമിഷമാണിത്.രാജ്യത്തെ 15 ലക്ഷത്തിലധികം വരുന്ന ജനസംഖ്യയ്ക്കായി നിലവിൽ 2,123 ഔദ്യോഗിക ആരാധനാലയങ്ങളുണ്ട്. മസ്ജിദുകൾ, ചർച്ചുകൾ, ക്ഷേത്രങ്ങൾ തുടങ്ങി വിവിധ മതവിഭാഗങ്ങളുടെ പ്രാർത്ഥനാ കേന്ദ്രങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

Leave A Comment