പ്രിയമുള്ളവരേ പരിപാടികൾ ഇഫ്താർ സംഗമങ്ങൾ കുടുംബ സംഗമങ്ങൾ അങ്ങിനെ ഒട്ടനവധി പരിപാടികൾ സംഘടിപ്പിക്കുമ്പോൾ ആവശ്യത്തിൽ കൂടുതൽ ഭക്ഷണം ഉണ്ടാവുന്ന സാഹചര്യത്തിൽ അത് കളയാതെ അർഹരായ പാവപ്പെട്ട ആളുകൾക്ക് എത്തിച്ചു കൊടുക്കുന്ന “ടീം ഹോപ്പി”ന്റെ വർഷംതോറും ചെയ്തു വരുന്ന ഈ പുണ്യ പ്രവർത്തിയിലേക്ക് എല്ലാവരുടെയും ശ്രദ്ധ ക്ഷണിക്കുന്നു.റമദാന്‍ വ്രതാനുഷ്ടാന നാളുകളിൽ വളരെ കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന കുറച്ച് തൊഴിലാളി സഹോദരങ്ങൾക്ക് കൂടി ഭക്ഷണമെത്തിക്കാൻ നമുക്ക് ഒരുമിക്കാം.അധികമെന്ന് തോന്നിയാൽ, ഉപയോഗിക്കാൻ കഴിയുന്ന ഭക്ഷണം ശേഖരിച്ച് അര്‍ഹരായ ആളുകള്‍ക്ക് എത്തിക്കുവാൻ നിങ്ങളെ സഹായിക്കാൻ ഞങ്ങൾ തയ്യാറാണ്.അധികമാവുന്ന ഭക്ഷണം ശേഖരിച്ചു ആവശ്യക്കാർക്ക് ഞങ്ങൾ എത്തിച്ചു നൽകുന്നതാണ്. അങ്ങനെയുള്ള സാഹചര്യങ്ങളിൽ വിളിക്കൂ.
അജിത്ത് 39348814
ഷാജി മൂതല 39859551
അബ്ദുൾ റസാഖ്
38487380
ഷിജു 38093669
ശ്യാംജിത്ത് 35541033
വിപിഷ് 33530133

