ഫെഡ് ബഹ്‌റൈൻ യാത്രയപ്പ് നൽകി

ഫെഡ് ബഹ്‌റൈൻ യാത്രയപ്പ് നൽകി


ബഹ്‌റൈനിലെ എറണാകുളം നിവാസികളുടെ കൂട്ടായ്മയായ ഫെഡ് ബഹ്‌റൈൻ 34 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന മുൻ സെക്രട്ടറി പദ്മകുമാർറിന് യാത്രയപ്പ് നൽകി.ചെയർമാൻ ഫ്രാൻസിസ് കൈതാരത്തിന്റെ അധ്യക്ഷതയിൽ ബി എം സി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് സ്റ്റീവെൻസൺ മെൻഡെസ് , ജനറൽ സെക്രട്ടറി സുനിൽ ബാബു എന്നിവർ ചേർന്ന് ഫെഡ് ന്റെ സ്നേഹോപഹാരം കൈമാറി, വൈസ് പ്രസിഡന്റ് ഡെന്നി ജെയിംസ്, മെമ്പർഷിപ് സെക്രട്ടറി ജയേഷ്, ലേഡീസ് വിംഗ് സെക്രട്ടറി ജിഷ്ണ രഞ്ജിത്ത്, എക്സിക്യൂട്ടീവ് അംഗങ്ങളായ ക്ലോഡി ജോഷി, കാർലിൻ ക്രിസ്റ്റോഫർ,സുജിത് കുമാർ എന്നിവർ യാത്രയപ്പിൽ പങ്കെടുത്തു .

Leave A Comment