വടകര സഹൃദയ വേദി പ്രസംഗവേദിയുടെ ആഭിമുഖ്യത്തിൽ ലതീഫ് കോലിക്കൽ നയിക്കുന്ന പ്രസംഗ പരിശീലന ക്ലാസ്സ് ആരംഭിച്ചു, ആദ്യ ബാച്ച് പരിശീലനം എല്ലാ വെള്ളിയാഴ്ചയും വൈകുന്നേരം 3 മുതൽ 5 മണി വരെ സൽമാബാദ് സഹൃദയ വേദി ഓഫീസ്സിൽ വച്ചു നടക്കുന്നു.താല്പര്യമുള്ള എല്ലാ അംഗങ്ങൾക്കും ഉപയോഗപെടുത്താവുന്ന തുടർ പരിശീലന ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണെന്നു ഭാരവാഹികൾ അറിയിച്ചു.

