Business & Strategy March 1, 2026 BMC News Desk തലസ്ഥാനമായ മനാമയിലെ ക്രൗൺ പ്ലാസ ബഹ്റൈൻ ഹോട്ടലിനെ ലക്ഷ്യമിട്ടാണ് ഇറാനിയൻ ആക്രമണം നടത്തിയതെന്നും ഇതിൽ സാരമായ നാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. Previous Post റംസാൻ റിലീഫ് പ്രവർത്തനോത്ഘാടനം Next Post ഗൾഫിലെ എസ്എസ്എൽസി, പ്ളസ്ടു പരീക്ഷകൾ മാറ്റി; കേരളത്തിൽ ഹയർസെക്കൻഡറി പരീക്ഷാഫലം മേയ് 22ന്