‘ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ്’ സാമൂഹിക സഹായ പ്രസ്ഥാനം റമദാൻ മാസത്തെ പ്രതീക്ഷിച്ച് ‘ദയയുടെ മാസം’ പരിപാടിയിലൂടെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്കും, കുടുംബങ്ങൾക്കും ഭക്ഷ്യവസ്തുക്കൾ വിതരണത്തിന്റെ ഭാഗമായി

ഹമാല, മനാമ, സൽമാനിയ, ഹിദ്ദ്, ഗുദൈബിയ, സിത്ര, സൽമാബാദ്, ഖമീസ് പ്രദേശത്തെ തൊഴിലാളികൾക്ക് താമസസ്ഥലത്ത് റമദാൻ ഭക്ഷണ കിറ്റുകൾ, ഡ്രൈ റേഷനും വിതരണം ചെയ്തു.

ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് പ്രതിനിധികളായ സയ്യിദ് ഹനീഫ്, മസറുദ്ദീൻ, മുഹമ്മദ് യൂസഫ് എന്നിവർ വിതരണത്തിൽ പങ്കെടുത്തു.

