താൽക്കാലിക അഭയകേന്ദ്രം സന്ദർശിച്ച്‌ ടീം ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ്

  • Home-FINAL
  • Business & Strategy
  • താൽക്കാലിക അഭയകേന്ദ്രം സന്ദർശിച്ച്‌ ടീം ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ്

താൽക്കാലിക അഭയകേന്ദ്രം സന്ദർശിച്ച്‌ ടീം ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ്


നിലവിലെ പ്രാദേശിക സാഹചര്യത്തിൽ താഴ്ന്ന വരുമാനക്കാരായ 55 സ്ത്രീ തൊഴിലാളികളെ ടുബ്ലി പ്രദേശത്തെ താൽക്കാലിക അഭയകേന്ദ്രത്തിൽ ടീം ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് സന്ദർശിച്ചു, അവർക്ക് അത്താഴ പാക്കറ്റുകൾ, പഴങ്ങൾ, ഭക്ഷണം എന്നിവ വിതരണം ചെയ്തു. “ഈ ദുഷ്‌കരമായ സാഹചര്യത്തിൽ അവർക്ക് എന്തെങ്കിലും സഹായം എത്തിച്ചുകൊടുക്കുക എന്നത് നമ്മുടെ സാമൂഹിക ഉത്തരവാദിത്തമാണ്. കഴിയുന്നത്ര സഹായം ആവശ്യമുള്ളവരെ സഹായിക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് പ്രതിനിധികൾഅറിയിച്ചു.

Leave A Comment