മനാമയിൽ റെസിഡൻഷ്യൽ കെട്ടിടത്തിന് നേരെയുണ്ടായ ഇറാനിയൻ ആക്രമണത്തിൽ 29വയസ്സുള്ള സ്വദേശി വനിത കൊല്ലപ്പെട്ടു

  • Home-FINAL
  • Business & Strategy
  • മനാമയിൽ റെസിഡൻഷ്യൽ കെട്ടിടത്തിന് നേരെയുണ്ടായ ഇറാനിയൻ ആക്രമണത്തിൽ 29വയസ്സുള്ള സ്വദേശി വനിത കൊല്ലപ്പെട്ടു

മനാമയിൽ റെസിഡൻഷ്യൽ കെട്ടിടത്തിന് നേരെയുണ്ടായ ഇറാനിയൻ ആക്രമണത്തിൽ 29വയസ്സുള്ള സ്വദേശി വനിത കൊല്ലപ്പെട്ടു

കഴിഞ്ഞ രാത്രിയിൽ മനാമ താമസ കെട്ടിടത്തിന് നേരെ ഇറാൻ ആക്രമണം ഉണ്ടായി.ആക്രമണത്തിൽ 29 വയസ്സുള്ള സ്വദേശി വനിത കൊല്ലപ്പെട്ടു. എട്ട് പേർക്ക് പരിക്കേറ്റതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Leave A Comment