മനാമ : ഈദ് ദിനത്തിൽ ഭക്ഷണ വിതരണം നടത്തി പടവ് ചാരിറ്റി വിംഗ്, സഹല, ട്യൂബ്ലി, താഷൻ, എന്നീ മൂന്ന് ലേബർ ക്യാമ്പുകളിലാണ് ഭക്ഷണ വിതരണം നടത്തിയത്, ബഹ്‌റൈ നിലെ സാമൂഹിക പ്രവർത്തകൻ ശ്രീ ബഷീർ അമ്പലയി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പ്രസിഡണ്ട് സുനിൽ ബാബു, സെക്രട്ടറി മുസ്തഫ പട്ടാമ്പി, രക്ഷാധികാരി ഉമ്മർ പാനായിക്കുളം , ഷിബു പത്തനംതിട്ട, നൗഷാദ് മഞ്ഞപ്പാറ, അഷ്റഫ് വടകര എന്നിവർ പങ്കെടുത്തു.

