ബഹ്‌റൈനു നേരെ വന്ന ഇറാൻ്റെ ഡ്രോൺ ബഹ്‌റൈൻ വ്യോമപാതയിൽ വെച്ച് നശിപ്പിച്ചപ്പോൾ അവശിഷ്ടങ്ങൾ വീണ് സിത്രയിൽ അപകടം

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈനു നേരെ വന്ന ഇറാൻ്റെ ഡ്രോൺ ബഹ്‌റൈൻ വ്യോമപാതയിൽ വെച്ച് നശിപ്പിച്ചപ്പോൾ അവശിഷ്ടങ്ങൾ വീണ് സിത്രയിൽ അപകടം

ബഹ്‌റൈനു നേരെ വന്ന ഇറാൻ്റെ ഡ്രോൺ ബഹ്‌റൈൻ വ്യോമപാതയിൽ വെച്ച് നശിപ്പിച്ചപ്പോൾ അവശിഷ്ടങ്ങൾ വീണ് സിത്രയിൽ അപകടം


ബഹ്‌റൈനു നേരെ വന്ന ഇറാൻ്റെ ഡ്രോൺ ബഹ്‌റൈൻ വ്യോമപാതയിൽ വെച്ച് നശിപ്പിച്ചപ്പോൾ സിത്രയിൽ അപകടം.ഡ്രോണിന്റെ അവശിഷ്ടങ്ങൾ സിത്രയിലെ ജനവാസ മേഖലയിൽ പതിച്ചാണ് അപകടമുണ്ടായത്. സംഭവത്തിൽ രണ്ട് ബഹ്‌റൈൻ പൗരന്മാർക്ക് നിസ്സാര പരിക്കേറ്റതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.അവശിഷ്ടങ്ങൾ പതിച്ച് സിത്രയിലെ ഏതാനും വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

Leave A Comment