യുഎഇ പ്രസിഡന്റിനെ സ്വാഗതം ചെയ്ത് ബഹ്‌റൈൻ രാജാവ്

  • Home-FINAL
  • Business & Strategy
  • യുഎഇ പ്രസിഡന്റിനെ സ്വാഗതം ചെയ്ത് ബഹ്‌റൈൻ രാജാവ്

യുഎഇ പ്രസിഡന്റിനെ സ്വാഗതം ചെയ്ത് ബഹ്‌റൈൻ രാജാവ്


ബഹ്‌റൈൻ സന്ദർശിക്കാൻ എത്തിയ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ സ്വീകരിച്ചു.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ; രാജാവിന്റെ പുത്രന്മാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും സന്നിഹിതരായിരുന്നു.

Leave A Comment