ബഹ്‌റൈൻ കെ.എം.സി.സി പ്രസിഡൻ്റ് ഹബീബ് റഹ്‌മാൻ്റെ ഭാര്യ യസീന(40) നിര്യാതയായി

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ കെ.എം.സി.സി പ്രസിഡൻ്റ് ഹബീബ് റഹ്‌മാൻ്റെ ഭാര്യ യസീന(40) നിര്യാതയായി

ബഹ്‌റൈൻ കെ.എം.സി.സി പ്രസിഡൻ്റ് ഹബീബ് റഹ്‌മാൻ്റെ ഭാര്യ യസീന(40) നിര്യാതയായി


ബഹ്‌റൈൻ കെ.എം.സി.സി പ്രസിഡൻ്റ് ഹബീബ് റഹ്‌മാൻ്റെ ഭാര്യ യസീന ഹബീബ്(40) നിര്യാതയായി. മലപ്പുറം പെരിന്തൽമണ്ണ പറമ്പൂര് അബ്‌ദുസ്സമദിൻ്റെ മകളാണ്. ഹൃദയാഘാതമാണ് മരണ കാരണം. പുലർച്ചെ 3 മണിയോടെ ബഹ്‌റൈനിലെ താമസസ്ഥലത്ത് വെച്ചായിരുന്നു മരണം. മക്കൾ: ഷദ, ദിയ, ദിഫ, ദിന. മാതാവ്: നസീമ,സഹോദരങ്ങൾ അജീഷ്, റജീഷ്.  മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിലേക്ക് മാറ്റി.ഭൗതികശരീരം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ കെഎംസിസി ബഹ്‌റൈൻ മയ്യത്ത് പരിപാലന വിങ്ങിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.

Leave A Comment