ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് ; അന്താരാഷ്ട്ര തൊഴിലാളി ദിനാഘോഷം സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് ; അന്താരാഷ്ട്ര തൊഴിലാളി ദിനാഘോഷം സംഘടിപ്പിച്ചു

ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് ; അന്താരാഷ്ട്ര തൊഴിലാളി ദിനാഘോഷം സംഘടിപ്പിച്ചു


ടുബ്ലി പ്രദേശത്തെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളുമായി ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് സാമൂഹിക കൂട്ടായ്മ അന്താരാഷ്ട്ര തൊഴിലാളി ദിനാഘോഷം നടത്തി.

തൊഴിലാളി ദിനത്തിന്റെ ഭാഗമായി മധുരപലഹാരങ്ങൾ, പ്രഭാതഭക്ഷണം, പഴങ്ങൾ, വാട്ടർ ബോട്ടിലുകൾ, ജ്യൂസുകൾ എന്നിവ വിതരണം ചെയ്തു.

Leave A Comment