ഫെഡ് ബഹ്‌റൈൻ മെയ് ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • ഫെഡ് ബഹ്‌റൈൻ മെയ് ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു

ഫെഡ് ബഹ്‌റൈൻ മെയ് ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു


ബഹ്‌റൈനിലെ എറണാകുളം നിവാസികളുടെ കൂട്ടായ്മയായ ഫെഡ് ബഹ്‌റൈൻ അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ച് മാമീർ ലേബർ ക്യാമ്പിലെ തൊഴിലാളികളോടൊപ്പം മെയ്ദിനം ആഘോഷിച്ചു.പ്രസിഡന്റ് സ്റ്റീവെൻസൺ മെൻഡെസ് അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ കേക്ക് മുറിച് ഉദ്ഘാടനം ചെയ്തു ,ജനറൽ സെക്രട്ടറി സുനിൽ ബാബു മെയ്ദിന സന്ദേശം നൽകി, ലേഡീസ് വിംഗ് പ്രസിഡന്റ്‌ നിക്സി ജെഫിൻ, കോർ കമ്മിറ്റി ചെയർമാൻ റോയ് സെബാസ്റ്റ്യൻ, മെമ്പർഷിപ് സെക്രട്ടറി ജയേഷ് ജയൻ, ട്രഷറയർ ലതീഷ് മോഹൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ കാർലിൻ ക്രിസ്റ്റഫർ, ക്ലോഡി ജോഷി, ജയകൃഷ്ണൻ,രംഗനാത്‌,ബിനു ശിവൻ, വിനു ഗോപാൽ, ബിജുനാഥ് ,ലേഡീസ് വിംഗ് അംഗങ്ങളായ ഷോലറ്റ് റോയ്, ലിൻഡ ഡി റോസ്സാരിയോ, ഷൈനൽ കോറെയാ, സൗമ്യ ലതീഷ്, തുഷാര ജയേഷ്,ബിന്ദു ക്ലോഡി, ബിന്ദു ബിജുനാഥ് , ചിൽഡ്രൻസ് വിംഗ് അംഗങ്ങളായ നിഹാരിക ജയേഷ്, ക്രിസ്റ്റഫർ ക്ലോഡി, ആരോൺ നിക്കോളാസ്, കരേസ്സ ഹെസൽ ഡി റോസ്സാരിയോ എന്നിവർ ഭക്ഷണ വിതരണത്തിന് നേതൃത്വം നൽകി, 300 ഓളം ഭക്ഷണപ്പൊതികളാണ് മൂന്നു ക്യാമ്പുകളിലായി വിതരണം ചെയ്തത്

Leave A Comment