കിഫ്‌ബി സിഇഒ കെ എം എബ്രഹാം രാജിവച്ചു; മിനി ആൻ്റണിക്ക് ചുമതല

  • Home-FINAL
  • Kerala
  • കിഫ്‌ബി സിഇഒ കെ എം എബ്രഹാം രാജിവച്ചു; മിനി ആൻ്റണിക്ക് ചുമതല

കിഫ്‌ബി സിഇഒ കെ എം എബ്രഹാം രാജിവച്ചു; മിനി ആൻ്റണിക്ക് ചുമതല


തിരുവനന്തപുരം: കിഫ്‌ബി സിഇഒ സ്ഥാനം രാജിവച്ച് കെ എം എബ്രഹാം. അദ്ദേഹം മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. കിഫ്‌ബി അഡീഷണൽ സിഇഒ മിനി ആന്റണിക്കാണ് താൽക്കാലിക ചുമതല.

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് ബി അശോക് ഐഎഎസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ കിഫ്‌ബിയെയും കെ എം എബ്രഹാമിനെയും വിമർശിച്ച് രംഗത്തെത്തിയിരുന്നു. മുൻ ചീഫ് സെക്രട്ടറിയായ കെ എം എബ്രഹാം കിഫ്ബി സിഇഒ എന്ന നിലയിൽ സൂപ്പർ ചീഫ് സെകട്ടറിയായി പ്രവർത്തിക്കുകയാണെന്ന് ആരോപണമുയർന്നിരുന്നു. ഭരണമാറ്റം വന്നതിനു പിന്നാലെയാണ് രാജി.

Leave A Comment