തൃശൂർ സ്വദേശി ബഹ്‌റൈനിൽ വെച്ച് മരണപ്പെട്ടു

  • Home-FINAL
  • Business & Strategy
  • തൃശൂർ സ്വദേശി ബഹ്‌റൈനിൽ വെച്ച് മരണപ്പെട്ടു

തൃശൂർ സ്വദേശി ബഹ്‌റൈനിൽ വെച്ച് മരണപ്പെട്ടു


തൃശൂർ അന്തിക്കാട് കല്ലിട വഴിയിൽ പള്ളത്തി കുഞ്ഞുകുട്ടൻറെ മകൻ പ്രമീൽ കുമാർ ( 47 ) ഹൃദയാഘാതം മൂലം ബഹ്‌റൈനിൽ വെച്ച് മരണപ്പെട്ടു.ഭാര്യ :കാർത്തിക, പ്രമീൽ കുമാറിന് അമ്മയും, ഒരു സഹോദരനും, സഹോദരിയുമുണ്ട്.

Leave A Comment