സമസ്ത ബഹ്‌റൈൻ ജിദാലി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബലി പെരുന്നാൾ ദിനത്തിൽ ഈദ് സംഗമം സംഘടിപ്പിച്ചു.ഈദ് സംഗമത്തിൽ സമദ് മൗലവി അധ്യക്ഷത വഹിച്ചു.ഷഫീഖ് നുജൂമി പെരുമ്പിലാവ് ഈദ് സന്ദേശം നൽകി.അനസ് ഫൈസി .ഹമീദ് കൊടശ്ശരി ആശംസ അർപ്പിച്ചു സംസാരിച്ചു.സംഗമത്തിന് ഫൈസൽ തിരുവള്ളൂർ സ്വാഗതവും, ഇസ്മായിൽ ഒഞ്ചിയം നന്ദിയും പറഞ്ഞു.

