മന്ത്രി അബ്ദുൽഗഫൂറുമായി NRI കൗൺസിൽ ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി

  • Home-FINAL
  • Business & Strategy
  • മന്ത്രി അബ്ദുൽഗഫൂറുമായി NRI കൗൺസിൽ ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി

മന്ത്രി അബ്ദുൽഗഫൂറുമായി NRI കൗൺസിൽ ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി


മന്ത്രി അബ്ദുൽഗഫൂറിന്റെ ആലൂവയിലെ സ്വവസതിയിൽ ഇന്നു രാവിലെ.NRI കൗൺസിൽ ഭാരവാഹികൾ സന്ദർശിച്ചു.

എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യ ദേശീയ ചെയർമാൻ പ്രവാസിബന്ധു ഡോ.എസ്. അഹമ്മദ്, വൈസ് ചെയർമാന്മാരായ കെ.എം. നാസർ, സുഹൈൽ ഷെയ്ക്ക് മദാർ,രാജു, സെക്രട്ടറി സുലൈമാൻ ഖനി,പ്രവീൺ ആറാട്ടുപുഴ എന്നിവരാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

Leave A Comment