ബി.കെ എസ് വനിതാവേദി 2026 -28 നിർവ്വാഹക സമിതി നിലവിൽ വന്നു

  • Home-FINAL
  • Business & Strategy
  • ബി.കെ എസ് വനിതാവേദി 2026 -28 നിർവ്വാഹക സമിതി നിലവിൽ വന്നു

ബി.കെ എസ് വനിതാവേദി 2026 -28 നിർവ്വാഹക സമിതി നിലവിൽ വന്നു


ബഹ്റൈൻ കേരളീയ സമാജം വനിതാവേദിയുടെ 2026 – 2028 പ്രവർത്തന വർഷത്തെ നിർവ്വാഹക സമിതി നിലവിൽ വന്നു. മോഹിനി തോമസ് പ്രസിഡന്റും നിമ്മി റോഷൻ സെക്രട്ടറിയുമായ പത്തംഗ സമിതിയാണ് ചുമതല ഏൽക്കുന്നത് എന്ന് സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിളള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ അറിയിച്ചു.വിജിന സന്തോഷ് (വൈസ് പ്രസിഡന്റ്), സൈറ പ്രമോദ് (അസിസ്റ്റന്റ് സെക്രട്ടറി), ആതിര സുരേന്ദ്ര (ട്രഷറർ), സുവിത രാകേഷ് (എന്റർടൈൻമെന്റ് സെക്രട്ടറി), ശൈത്യ റോഷ്ജിത്ത് (അസ്സി: എന്റർടൈൻമെന്റ് സെക്രട്ടറി), മിനി റോയ് വർഗ്ഗീസ് (എജ്യൂക്കേഷൻ & റിക്രിയേഷൻ സെക്രട്ടറി), ഉമ ഉദയൻ ( സ്പോർട്സ് സെക്രട്ടറി), രജിത അനി (പി.ആർ.ഒ ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. വൈസ് പ്രസിന്റ് ദേവദാസ് കുന്നത്ത് ഭരണ സമിതിക്കുവേണ്ടി ഏകോപനം നിർവ്വഹിക്കും.

Leave A Comment