ഇടപ്പാളയം വാക്കിംഗ് ചലഞ്ച് 2026: വിജയികളെ പ്രഖ്യാപിച്ചു0

  • Home-FINAL
  • Business & Strategy
  • ഇടപ്പാളയം വാക്കിംഗ് ചലഞ്ച് 2026: വിജയികളെ പ്രഖ്യാപിച്ചു0

ഇടപ്പാളയം വാക്കിംഗ് ചലഞ്ച് 2026: വിജയികളെ പ്രഖ്യാപിച്ചു0


ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ‘ഇടപ്പാളയം’ സംഘടിപ്പിച്ച ‘വാക്കിംഗ് ചലഞ്ച് 2026’ സമാപിച്ചു. ഒരു മാസം നീണ്ടുനിന്ന മത്സരത്തിൽ ആവേശകരമായ പങ്കാളിത്തമാണ് ഇടപ്പാളയം അംഗങ്ങളിൽ നിന്ന് ഉണ്ടായത്. ജൂൺ 20-ഓടെ വിജയകരമായി സമാപിച്ച ഈ കായിക മത്സരത്തിൽ, ഏറ്റവും മികച്ച ദൂരം പിന്നിട്ട താരങ്ങളെ സംഘാടകർ പ്രഖ്യാപിച്ചു.
വിജയികൾ:
പുരുഷ വിഭാഗം:
ഒന്നാം സ്ഥാനം: സുലൈമാൻ പെരുമ്പറമ്പ്
രണ്ടാം സ്ഥാനം: പ്രത്യുഷ് കല്ലൂർ
മൂന്നാം സ്ഥാനം: ഹാരിസ് മറവഞ്ചേരി
വനിതാ വിഭാഗം:
ഒന്നാം സ്ഥാനം: ഗ്രീഷ്മ രഘുനാഥ്
രണ്ടാം സ്ഥാനം: ഷിജി ഗോപിനാഥ്
മൂന്നാം സ്ഥാനം: രഞ്ജന കൃഷ്ണൻ
ആരോഗ്യകരമായ ജീവിതശൈലിയിലേക്കുള്ള ഈ ചുവടുവെപ്പിൽ പങ്കാളികളായ എല്ലാ മത്സരാർത്ഥികളെയും ഭാരവാഹികൾ അഭിനന്ദിച്ചു.

Leave A Comment