ബഹ്‌റൈൻ നവകേരള ഫ്രീ മെഡിക്കൽ ക്യാമ്പ് വെള്ളിയാഴ്ച

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ നവകേരള ഫ്രീ മെഡിക്കൽ ക്യാമ്പ് വെള്ളിയാഴ്ച

ബഹ്‌റൈൻ നവകേരള ഫ്രീ മെഡിക്കൽ ക്യാമ്പ് വെള്ളിയാഴ്ച


ബഹ്‌റൈൻ നവകേരള ഹൂറ – മുഹറക്ക് മേഖല കമ്മിറ്റി അൽഹിലാൽ ആശുപത്രിയുമായി ചേർന്ന് ജൂൺ 26 വെള്ളിയാഴ്ച ഫ്രീ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. രാവിലെ 8 മണി മുതൽ 12 മണി വരെ അദിലിയ ബ്രാഞ്ചിലാണ് ക്യാമ്പ് സംഘടിപ്പിച്ചരിക്കുന്നത്.രജിസ്റ്റർ ചെയ്യാൻ ബന്ധപ്പെടുക : രഞ്ജിത്ത് ആവള : 3988 0610,ഷാജഹാൻ കരുവന്നൂർ : 37538209

Leave A Comment