പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു. അനുശോചനം രേഖപ്പെടുത്തി എൻ ആർ ഐ കൗൺസിൽ ഓഫ് ഇന്ത്യ

  • Home-FINAL
  • Business & Strategy
  • പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു. അനുശോചനം രേഖപ്പെടുത്തി എൻ ആർ ഐ കൗൺസിൽ ഓഫ് ഇന്ത്യ

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു. അനുശോചനം രേഖപ്പെടുത്തി എൻ ആർ ഐ കൗൺസിൽ ഓഫ് ഇന്ത്യ


പത്താമത് കേരളാ പ്രാവാസി ഭാരതി ദിനാഘോഷത്തോടനുബന്ധിച്ച് ഭാരതി ഫിലിം മേക്കർ പുരസ്കാരം നേടിയ പ്രശസ്ത സിനിമാ നടനും സംവിധായകനും ആയ കെ ഭാഗ്യരാജ് ഇന്ന് രാവിലെ അപ്പോളോ ഹോസ്പിറ്റലിൽ വെച്ച് മരണമടഞ്ഞു. അദ്ദേഹത്തിന്റെ വിയോഗത്തിൽ എൻ ആർ ഐ കൗൺസിൽ ഓഫ് ഇന്ത്യ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ വിയോഗം തമിഴ് സിനിമാ ലോകത്തിന് ഒരു വലിയ നഷ്ടമാണെന്ന് ദേശീയ ചെയർമാൻ പ്രവാസി ബന്ധു Dr.അഹമ്മദ് അറിയിച്ചു.

Leave A Comment