ബഹ്‌റൈൻ താഴെഅങ്ങാടി കോർട്ട് 2026-27 വർഷത്തേക്കുള്ള കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ താഴെഅങ്ങാടി കോർട്ട് 2026-27 വർഷത്തേക്കുള്ള കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു

ബഹ്‌റൈൻ താഴെഅങ്ങാടി കോർട്ട് 2026-27 വർഷത്തേക്കുള്ള കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു


25 6 2026 നു ബൂരിയിലുള്ള അൽ ദാന സ്വിമ്മിംഗ് പൂളിൽ വച്ച് നടന്ന BTC2k26 മീറ്റ് അപ്പ് ബഹ്റൈൻ താഴെ അങ്ങാടി കൂട്ടായ്മയുടെ വാർഷിക ജനറൽ ബോഡിയും കലാ കായിക പരിപാടികളും അതി വിപുലമായി സംഘടിപ്പിച്ചു.

പുതിയ കമ്മിറ്റി ഭാരവാഹികൾ :
മുഖ്യ രക്ഷധികാരികളായി സമീർ NK, ഷമീർ K, അഫ്സൽ

പ്രസിഡന്റ്‌ :- അബ്ദുൽ സഹദ്
സെക്രട്ടറി :- റാസിഖ് മുക്കോലഭാഗം
ട്രഷറര്‍ :- ഇസ്ഹാഖ് അഴിത്തല

വൈസ് പ്രസിഡന്റ് :- നജീർ, നദീർ, ഫർഹാൻ,അനസ്

ജോയിന്റ് സെക്രട്ടറി :- ഫർമീസ്,സുഹാദ്, ജംഷിക്ക്,റിയാസ്

എക്സിക്യൂട്ടീവ് അംഗങ്ങൾ :-ഫസറു, സർലാൻ,അഷീൽ, റാസിഖ്,റമീസ്,അഫ്സർ,മുഹ്സിൻ, മുനീർ,അൻസാർ എന്നിവരെയും നാട്ടിലെ പ്രതിനിധിയായി ഡാനിയെയും തിരഞ്ഞെടുത്തു

Leave A Comment