സൗദിയിലെ എണ്ണ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ശക്തമായി അപലപിച്ച് ബഹ്റൈൻ

  • Home-FINAL
  • Business & Strategy
  • സൗദിയിലെ എണ്ണ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ശക്തമായി അപലപിച്ച് ബഹ്റൈൻ

സൗദിയിലെ എണ്ണ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ശക്തമായി അപലപിച്ച് ബഹ്റൈൻ


സൗദിയിലെ എണ്ണ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ശക്തമായി അപലപിച്ച് ബഹ്റൈൻ.അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണ് ഈ ആക്രമണമെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.സൗദി അറേബ്യയുടെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനായി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ബഹ്റൈൻ പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിൽ ജാഗ്രത പാലിച്ച സൗദി വ്യോമസേനയുടെ നടപടിയെയും ബഹ്റൈൻ അഭിനന്ദിച്ചു.

Leave A Comment