സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് സംഗീതസമ്മാനം

  • Home page
  • Business & Strategy
  • സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് സംഗീതസമ്മാനം

സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് സംഗീതസമ്മാനം


ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനത്തിന്റെ മഹത്തായ ആഘോഷത്തോടനുബന്ധിച്ച തരംഗ് ബെഹ്റൈൻ അവതരിപ്പിക്കുന്ന മനോഹരമായ കവർ സോങ്   SURBANE HAMARA. പുറത്തിറങ്ങുന്നു.ദേശസ്നേഹത്തിൻ്റെയും, സമത്വത്തിന്റെയും സന്ദേശം ഓതുന്ന  ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്.ടീം തരംഗിലെ കലാകാരന്മാരായ രാജാ പീതാംബരൻ,  അശ്വിൻ രവീന്ദ്രൻ,  സുനിൽ നാരായണൻ,  അരുൺ കുമാർ,  സുഷ്മിത സനിൽ,  വിമിത സനീഷ് ,  സുമയ്യ സിയാദ്,  ദീപ്തി ഡാനിയൽ എന്നിവർ ചേർന്നാണ്.

ഈ ഗാനം റീ അറേഞ്ച് ചെയ്തത്  വി വി ശശീന്ദ്രൻ റെക്കോർഡിങ് ഫ്യൂഷൻ എഫ് എക്സ് ,ലിജോ ജോൺസൺ ക്യാമറയും  അഭിനവ് റിജോയ് അസോസിയേറ്റ് ഡയറക്ടറും, ജോർജ് കുട്ടി  സെബാസ്റ്റ്യൻ എഡിറ്റിംഗ്, തോമസ് ഫിലിപ്പ് , ദീപ്തി ഡാനിയേൽ,  ഗോപിക മോഹൻ ,ദീപക് തണൽ എന്നിവർ കോഡിനേറ്റർമാരായിപ്രവർത്തിച്ചു.

2026ആഗസ്റ്റ് 13, വൈകുന്നേരം 8  മണിക്ക് റിലീസ് ചെയ്യുന്ന ഗാനം സംവിധാനം ചെയ്തിരിക്കുന്നത്
പ്രശോഭ് മേനോൻ ആണ്.YouTube, Facebook, Instagram, ഗാനം റിലീസ് ചെയ്യും.

Leave A Comment