രാജ്യസുരക്ഷയ്ക്കായി പോരാടിയ വീരന്മാർ : ബിഡിഎഫ് ഹീറോകളുടെ നേട്ടങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്ന മ്യൂസിയം ശ്രദ്ധേയമാകുന്നു

  • Home page
  • Business & Strategy
  • രാജ്യസുരക്ഷയ്ക്കായി പോരാടിയ വീരന്മാർ : ബിഡിഎഫ് ഹീറോകളുടെ നേട്ടങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്ന മ്യൂസിയം ശ്രദ്ധേയമാകുന്നു

രാജ്യസുരക്ഷയ്ക്കായി പോരാടിയ വീരന്മാർ : ബിഡിഎഫ് ഹീറോകളുടെ നേട്ടങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്ന മ്യൂസിയം ശ്രദ്ധേയമാകുന്നു


ബഹ്‌റൈൻ പ്രതിരോധ സേനയുടെ വീരകൃത്യങ്ങളും നേട്ടങ്ങളും പ്രദർശിപ്പിച്ചിരിക്കുന്ന മ്യൂസിയം ശ്രദ്ധേയ മാകുന്നു .സെപ്റ്റംബർ 3 വരെ എക്സിബിഷൻ വേൾഡ് ബഹ്‌റൈനിൽ നടക്കുന്ന ഖുദ്ഹ ജൂനിയർ പരിശീലന ക്യാമ്പിനോടനുബന്ധിച്ച് നടക്കുന്ന മ്യൂസിയത്തിൽ, ഇറാൻ ഫെബ്രുവരി മുതൽ ഏപ്രിൽ വരെ ബഹ്‌റൈനു നേരെ നടത്തിയ ആക്രമണങ്ങളിൽ പ്രതിരോധിച്ചതും നശിപ്പിക്കപ്പെട്ടതുമായ ഡ്രോണുകൾ, മിസൈലുകൾ, കഷ്ണങ്ങൾ എന്നിവയുടെ അവശിഷ്ടങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നു. ബിഡിഎഫിന്റെ , നേട്ടങ്ങൾ, മാനുഷിക പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെയുള്ള ചരിത്രവും ഇവിടെ ഒരുക്കിയിരിക്കുന്നു.എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 3 മണി മുതൽ രാത്രി 9 മണി വരെയാണ് പൊതുജനങ്ങൾക്കായി പ്രവേശനം അനുവദിക്കുക.കുട്ടികൾക്ക് പോലും എളുപ്പത്തിൽ മനസ്സിലാകുന്ന വിധത്തിൽ ക്രമീകരിച്ചിരിക്കുന്ന പ്രദർശനങ്ങളിലൂടെ, രാജ്യം സംരക്ഷിക്കുക എന്നതിന്റെ അർത്ഥം എന്താണെന്ന് യുവാക്കൾക്ക് പഠിക്കാൻ കഴിയും എന്നും അധികൃതർ പറയുന്നു .

Leave A Comment