ബഹ്‌റൈൻ റിഫാ മലയാളി അസോസിയേഷന്റെയും ഫിറ്റ് 90 ഫിറ്റനസിന്റെയും ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷ പരിപാടികൾ സെല്ലാഖ് റിസോർട്ട് ബീച്ച് ഹോട്ടൽ വച്ച് സംസ്ഥാന മനുഷ്യാവകാശ സംഘടന മുൻ ജനറൽ സെക്രട്ടറിയും സംഘടന പ്രസിഡന്റും ആയ പൊൻകുന്നം സോബി ഉൽഘാടനം നിർവഹിച്ചു. രേഷ്മ,അഞ്ചു,അഭിലാഷ് തക്കല,അനഘ ക്ലീറ്റസ്, ഉനൈസ് തളിപ്പറമ്പ് , അഖിൽ കൃഷ്ണ,നൗഷാദ് അബ്ദുൽ റഷീദ്,ബാലകൃഷ്ണൻ പി. റൗഫ്,തുടങ്ങിയവർ പങ്കെടുത്തു.
