മേൽപാലത്തിൽനിന്നു കാർ താഴെ വീണു; 5 പേർ‌ക്കു പരുക്ക്, ഒരാളുടെ നില ഗുരുതരം

  • Home page
  • Business & Strategy
  • മേൽപാലത്തിൽനിന്നു കാർ താഴെ വീണു; 5 പേർ‌ക്കു പരുക്ക്, ഒരാളുടെ നില ഗുരുതരം

മേൽപാലത്തിൽനിന്നു കാർ താഴെ വീണു; 5 പേർ‌ക്കു പരുക്ക്, ഒരാളുടെ നില ഗുരുതരം


ചേർത്തല (ആലപ്പുഴ): ചേർ‌ത്തല ഒറ്റപ്പുന്നയിൽ ദേശീയപാതയിലെ മേൽപ്പാലത്തിൽ നിന്നും കാർ താഴേക്ക് വീണു. ഗുരുവായൂരിൽ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന യാത്രക്കാർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാറിലുണ്ടായിരുന്ന അഞ്ചു പേർ‌ക്കും പരുക്കേറ്റിട്ടുണ്ട്. ഇതിൽ ഒരു സ്ത്രീയുടെ പരുക്ക് ഗുരുതരമാണെന്നാണ് വിവരം. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 15 അടി ഉയരത്തിൽ നിന്നാണ് കാർ മറിഞ്ഞത്.

Leave A Comment