നടൻ രവീന്ദ്രൻ ചലച്ചിത്ര അക്കാ‌ദമി ചെയർമാൻ,​ പ്രിയങ്ക നായർ വൈസ് ചെയർപേഴ്‌സൺ

  • Home page
  • Kerala
  • നടൻ രവീന്ദ്രൻ ചലച്ചിത്ര അക്കാ‌ദമി ചെയർമാൻ,​ പ്രിയങ്ക നായർ വൈസ് ചെയർപേഴ്‌സൺ

നടൻ രവീന്ദ്രൻ ചലച്ചിത്ര അക്കാ‌ദമി ചെയർമാൻ,​ പ്രിയങ്ക നായർ വൈസ് ചെയർപേഴ്‌സൺ


തിരുവനന്തപുരം: നടൻ രവീന്ദ്രനെ ചെയർമാനാക്കി സംസ്ഥാന ചലച്ചിത്ര അക്കാദമി സർക്കാർ പുനഃസംഘടിപ്പിച്ചു. പ്രശസ്ത നടിയും സാംസ്കാരിക പ്രവർത്തകയുമായ പ്രിയങ്ക നായർ വൈസ് ചെയർപേഴ‌്സണാകും.

നടൻ സലിം ഹസൻ,​ സംവിധായകൻ ജോഫിൻ ടി. ചാക്കോ എന്നിവർ എക്സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങളാകും. സംവിധായകൻ ദീപു കരുണാകരൻ,​ വൈക്കം വിജയലക്ഷ്മി, എം.വി. ഗിരീഷ് കുമാർ,​ സലിം ഹസൻ,​ ബി.രാകേഷ്,​ സജീവൻ അന്തിക്കാട്,​ ജോഫിൻ ടി.ചാക്കോ,​ സക്കരിയാസ്,ആർ.എസ്. പണിക്കർ,​ ധർമ്മജൻ ബോൾഗാട്ടി,​ വാഴൂർ ജോസ്,​ എ. കബീർ,​ സാബു ശങ്കർ,​ ഷെർഗ സന്ദീപ്,​ അബ്ദുൾ ഹനാൻ എന്നിവരെ ഉൾപ്പെടുത്തി ജനറൽ കൗൺസിൽ പുനഃസംഘടിപ്പിച്ചു.

Leave A Comment