ബഹ്റൈൻ കോൺവെക്സ് ഇവന്റ്സ് എംഡി അജിത് നായരുടെ പിതാവ് രാഘവൻ നായർ അന്തരിച്ചു 76 വയസ്സായിരുന്നു . അദ്ദേഹത്തിൻ്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു എന്ന് ബിഎംസി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് അറിയിച്ചു. അജിത്തിനും കുടുംബത്തിനും അനുശോചനങ്ങളും പ്രാർത്ഥനകളും അറിയിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.