നോർക്ക – റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിതനായ രാജേഷ് മാധവിനെ എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യ ഭാരവാഹികൾ ആദരിച്ചു.

ദേശീയ ചെയർമാൻ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ്, സീനിയർ വൈസ്ചെയർമാൻ ശശി ആർ.നായർ, വൈസ് ചെയർമാൻ എം. നജീബ്, കൺവീനർ പുഞ്ചക്കരി വി.ഉണ്ണി എന്നിവർ പങ്കെടുത്തു.
