പ്രവാസി ഭാരതീയ ദിനാഘോഷത്തിന്റെ (കേരളം) രജത ജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തു.

  • Home page
  • Business & Strategy
  • പ്രവാസി ഭാരതീയ ദിനാഘോഷത്തിന്റെ (കേരളം) രജത ജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തു.

പ്രവാസി ഭാരതീയ ദിനാഘോഷത്തിന്റെ (കേരളം) രജത ജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തു.


പ്രവാസി ഭാരതീയ ദിനാഘോഷത്തിന്റെ (കേരളം) രജത ജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തു.ബി.എൽ.എം. ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറാണ് ലോഗോയുടെ പ്രകാശന കർമ്മം നിർവഹിച്ചത് . ചടങ്ങിൽ എൻ.ആർ.ഐ. കൗൺസിൽ ഓഫ് ഇന്ത്യ ദേശീയ ചെയർമാൻ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ്, വൈസ് ചെയർമാൻ സുഹൈൽ ഷേയ്ക്ക് മദാർ, തമിഴ്നാട് സംസ്ഥാന ഭാരവാഹികളായ ബി.പി. മോഹൻദാസ്, നളങ്കം കാർത്തിക് എന്നിവർ പങ്കെടുത്തു.2027 ജനുവരി 9, 10, 11 തീയതികളിൽ തിരുവനന്തപുരത്ത് പ്രവാസി ഭാരതീയ ദിനാഘോഷത്തിന്റെ രജത ജൂബിലി ആഘോഷങ്ങൾ സംഘടിപ്പിക്കും.

Leave A Comment