തലശ്ശേരി മാഹി കൾച്ചറൽ അസോസിയേഷൻ (TMCA) സൽമാനിയ മെഡിക്കൽ ബ്ലഡ് ബാങ്കുമായി സഹകരിച്ചു രക്‌തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

  • Home page
  • Business & Strategy
  • തലശ്ശേരി മാഹി കൾച്ചറൽ അസോസിയേഷൻ (TMCA) സൽമാനിയ മെഡിക്കൽ ബ്ലഡ് ബാങ്കുമായി സഹകരിച്ചു രക്‌തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

തലശ്ശേരി മാഹി കൾച്ചറൽ അസോസിയേഷൻ (TMCA) സൽമാനിയ മെഡിക്കൽ ബ്ലഡ് ബാങ്കുമായി സഹകരിച്ചു രക്‌തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു


ഒക്ടോബർ 9ന് വെള്ളിയാഴ്ച (9-10-2026)രാവിലെ 7:30 മണി മുതൽ ഉച്ചക്കു 1:00മണി വരെ സൽമാനിയ ഹോസ്പിറ്റലിൽ വെച്ചാണ് ബ്ലഡ്‌ ഡൊണേഷൻ ക്യാമ്പ് നടത്തുന്നത്. ഈ രക്തദാന ക്യാമ്പിലേക്ക് എല്ലാ സുമനസുകളെയും ക്ഷണിച്ചുകൊള്ളുന്നതായും രക്തം ദാനം ചെയ്യാൻ താല്പര്യമുള്ളവർക്ക് താഴെക്കൊടുത്തിട്ടുള്ള നമ്പറുമായി ബന്ധപ്പെടേണ്ടതാണ്.ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാതെ വരുന്നവർക്ക് സ്നാക്ക്സ്, ജ്യൂസ്‌ എന്നിവ നൽകുന്നതാണ് ഫ്രീ പാർക്കിങ്ങ് സൗകര്യം ഒരുക്കിയതായും, ആവശ്യമുള്ളവർക്ക് വാഹന സൗകര്യം ഏർപ്പാടാക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്കായി വിളിക്കാം 36216553, 39674881, 35024204.

Leave A Comment