ഓണവിരുന്നൊരുക്കി ബഹ്‌റൈൻ അരൂർ കൂട്ടായ്മ

ഓണവിരുന്നൊരുക്കി ബഹ്‌റൈൻ അരൂർ കൂട്ടായ്മ


കോഴിക്കോട് ജില്ലയിലെ അരൂരിന്റെ വിവിധ പ്രദേശങ്ങളിലുള്ള ബഹ്റൈനിൽ താമസിക്കുന്നവരുടെ കൂട്ടായ്മ വിവിധ കലാ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു.ബഹ്‌റൈൻ മീഡിയ സിറ്റി ഹൂറ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജമാൽ കല്ലുമ്പുറം ഉത്ഘാടനം ചെയ്തു.സാജിദ് അരൂർ അധ്യക്ഷനായിരുന്നു.അരൂർ കൂട്ടായ്മയിലെ മുഴുവൻ അംഗങ്ങളെയും കേരള ഗവർമെന്റിന്റെ കീഴിലുള്ള നോർകയിലും പ്രവാസി ക്ഷേമനിധിയിലും അംഗങ്ങളാക്കാൻ തീരുമാനിച്ചു ഷൈജിത്ത് ടി പി സ്വാഗതംശംസിച്ച പരിപാടിയിൽ മുഖ്യ അതിഥിയായി പ്രമുഖ മാധ്യമപ്രവർത്തകനും എഴുത്തുകാരനും പ്രസംഗകനുമായ ഇ വി രാജീവൻ ഓണ സന്ദേശം നൽകി.സത്യൻ പേരാമ്പ്ര,വിനോദ് അരൂര്
നിജീഷ് പി കെ,ഷാഗിർ കുനിയിൽ,വിജേഷ് വി പി,ഷൈജു ഒ എം,അനിൽകുമാർ എൻ.പി,
ജീപേഷ്,സുരേഷ് കെ,സൂപ്പി ഹാജി,രഘുനാഥ് എൻ .പി,പ്രകാശൻ പി പി,രാജേഷ് എ.കെ,നാസർ ജൗദർ,ഷാജു കെ കെ,രാജീവൻ ടി പി,റാഷിദ്‌ ഇ പി,റഫീഖ് വി കെ,ഫൈസൽ ഓ പി,റഫീഖ് എം കെ,തുടങ്ങിയവർ ആശംസയർപ്പിച്ചു സംസാരിച്ചു.ബൈജു കൈതയിൽ,അജിത്ത്, രാജീവൻ തോലേരി,ചാലിൽ ശശി,മുഹമ്മദലി ഓ പി, ഷാഫി പി,പവി മലയിൽ,ഫസൽ,നവാസ് പി വി,അബ്ദുസ്സലാം പി വി തുടങ്ങിയവർ നേതൃത്വം നൽകി.

രാജൻ മലയിൽ,ഷൌക്കത്ത് ഓ,ജവാദ് പി ടി കെ,റമീസ്,സജീഷ് കുമാർ,ഷനൂപ് കെ,ശ്രീജിത്ത്‌
മൊയ്‌ദു പി എം,റസിയ പി എം,ജസീല ടി,സാറ സൂപ്പി ഹാജി,സിയ,ഹൈഫ,റിഫ,രാജീവൻ,
ലിജിനനിജീഷ് ,സാനിധ്യ,അനുസ്‌മൃതി എ കെ,റീജ ടി,നിഷാന ഷാനവാസ്‌,അഞ്ചന,ഹിരോഷ് മോഹൻദാസ്,തുടങ്ങിയവർ പങ്കെടുത്തു.

Leave A Comment