നാളെ വൈകുന്നേരം മുതൽ തിരുവനന്തപുരം വിമാനത്താവളം അടച്ചിട്ടും

  • Home page
  • International
  • നാളെ വൈകുന്നേരം മുതൽ തിരുവനന്തപുരം വിമാനത്താവളം അടച്ചിട്ടും

നാളെ വൈകുന്നേരം മുതൽ തിരുവനന്തപുരം വിമാനത്താവളം അടച്ചിട്ടും


തിരുവനന്തപുരം: ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ഘോഷയാത്ര കടന്നുപോകുന്നതിനാൽ നാളെ വൈകിട്ട് 4 മുതൽ രാത്രി 9 വരെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം താത്കാലികമായി അടച്ചിടും. വിമാനയാത്രക്കാർ ഇത് കണക്കിലെടുത്ത് യാത്രകൾ ക്രമീകരിക്കണമെന്ന് അധികൃതർ അറിയിച്ചു

Leave A Comment