കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുതിയ കെട്ടിടത്തിൻ്റെ സീലിം​ഗ് അടർന്നുവീണു, രോ​ഗികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

  • Home page
  • Kerala
  • കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുതിയ കെട്ടിടത്തിൻ്റെ സീലിം​ഗ് അടർന്നുവീണു, രോ​ഗികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുതിയ കെട്ടിടത്തിൻ്റെ സീലിം​ഗ് അടർന്നുവീണു, രോ​ഗികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടത്തിന്റെ സീലിംഗ് അടർന്നു വീണു. പുതിയ സർജിക്കൽ ബ്ലോക്കിലെ സീലിംഗാണ് വീണത്. റെറ്റിന പരിശോധന മുറിക്ക് സമീപമാണ് സംഭവം. രോഗികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരിയിൽ അന്നത്തെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത കെട്ടിടമാണിത്. ഉദ്ഘാടനം ചെയ്ത് എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് അപകടം.

Leave A Comment