പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലേക്ക് പോകുന്ന സിസ്റ്റർ ബിബി സജിക്ക് നേഴ്സുമാരുടെ സൌഹൃദ കൂട്ടായ്മ (AEINA) യാത്രയയപ്പ് നൽകി

  • Home-FINAL
  • Business & Strategy
  • പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലേക്ക് പോകുന്ന സിസ്റ്റർ ബിബി സജിക്ക് നേഴ്സുമാരുടെ സൌഹൃദ കൂട്ടായ്മ (AEINA) യാത്രയയപ്പ് നൽകി

പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലേക്ക് പോകുന്ന സിസ്റ്റർ ബിബി സജിക്ക് നേഴ്സുമാരുടെ സൌഹൃദ കൂട്ടായ്മ (AEINA) യാത്രയയപ്പ് നൽകി

സൽമാനിയ എമർജൻസി വിഭാഗം നേഴ്സ് ആയ സിസ്റ്റർ ബിബി സജി (15വർഷം )നിത്യ മേരി മാമ്മൻ (5 വർഷം )പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിലേക്ക് പോകുന്നു. നവംബർ 24 തീയതി വൈകിട്ട് സൽമാനിയ കലവറ റെസ്റ്റോറൻ്റിൽ വച്ച് നടന്ന ആഘോഷത്തിൽ ബഹ്റൈനിലെ സൽമാനിയ എമർജൻസി വിഭാഗം നേഴ്സുമാരുടെ സൌഹൃദ കൂട്ടായ്മയായ “AEINA” മോമെന്റയും ഗിഫ്റ്റ് നൽകി ആദരിച്ചു

Leave A Comment