എയര്‍ അറേബ്യ സൂപ്പര്‍ സീറ്റ് സെയില്‍ ഓഫര്‍ തുടരുന്നു.

  • Home-FINAL
  • Business & Strategy
  • എയര്‍ അറേബ്യ സൂപ്പര്‍ സീറ്റ് സെയില്‍ ഓഫര്‍ തുടരുന്നു.

എയര്‍ അറേബ്യ സൂപ്പര്‍ സീറ്റ് സെയില്‍ ഓഫര്‍ തുടരുന്നു.


കുറഞ്ഞ നിരക്കില്‍ ലോകത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ അവസരം നല്‍കുന്ന എയർ അറേബ്യ സൂപ്പർ സീറ്റ് സെയില്‍ ഓഫർ അവസാനിക്കാൻ ഇനി 10 ദിവസം കൂടി ബാക്കി.ഒക്ടോബർ 20ന് ഓഫർ അവസാനിക്കും. എയർ അറേബ്യയുടെ മുഴുവൻ നെറ്റ്വർക്കുകളിലുമായി അഞ്ച് ലക്ഷം സീറ്റുകളിലാണ് സൂപ്പർ സീറ്റ് സെയില്‍ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്.കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കും കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് ലഭ്യമാണ്. യു.എ.ഇയിലെ ഷാർജ, അബൂദബി, റാസല്‍ഖൈമ എന്നീ മൂന്ന് എയർപോർട്ടുകളില്‍ നിന്ന് മിലാൻ, വാർസോ, ക്രാക്കോ, ഏതൻസ്, മാലി, വിയന്ന, കൊളംബോ, ഇസ്താംബൂള്‍, മോസ്കോ നോണ്‍ സ്റ്റോപ് ഫ്ലൈറ്റുകളില്‍ 15 ദിനാർ മുതലാണ് ടിക്കറ്റ് നിരക്ക്.

Leave A Comment