അൽ ഹിലാൽ മെഡിക്കൽ സെൻ്റർ അദ്‌ലിയ , സ്‌തനാർബുദ ബോധവൽക്കരണവും , സെമിനാറും സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • അൽ ഹിലാൽ മെഡിക്കൽ സെൻ്റർ അദ്‌ലിയ , സ്‌തനാർബുദ ബോധവൽക്കരണവും , സെമിനാറും സംഘടിപ്പിച്ചു

അൽ ഹിലാൽ മെഡിക്കൽ സെൻ്റർ അദ്‌ലിയ , സ്‌തനാർബുദ ബോധവൽക്കരണവും , സെമിനാറും സംഘടിപ്പിച്ചു


അൽ ഹിലാൽ മെഡിക്കൽ സെൻ്റർ അദ്‌ലിയ , സ്‌തനാർബുദ ബോധവൽക്കരണവും സെമിനാറും സംഘടിപ്പിച്ചു.

റിറ്റ്‌സ്-കാൾട്ടൺ ഹോട്ടലിൽ നടന്ന പരുപാടിയിൽ ഡോ. കൃഷ്ണ കവിത രാമാവതു ബോധവൽക്കരണ ക്ലാസ് എടുത്തു.

 

പരിപാടിയിൽ ഏകദേശം 50 ജീവനക്കാർ പങ്കെടുത്തു.

Leave A Comment