അൽഹിലാൽ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെൻ്റർ സിത്ര , ബ്ലഡ് ഡൊണേഷൻ ക്യാമ്പെയിൻ സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • അൽഹിലാൽ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെൻ്റർ സിത്ര , ബ്ലഡ് ഡൊണേഷൻ ക്യാമ്പെയിൻ സംഘടിപ്പിച്ചു

അൽഹിലാൽ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെൻ്റർ സിത്ര , ബ്ലഡ് ഡൊണേഷൻ ക്യാമ്പെയിൻ സംഘടിപ്പിച്ചു


നുവൈദ്രത്ത് ചാരിറ്റി ഓർഗനൈസേഷൻ, അൽ ഹിലാൽ മൾട്ടിസ്‌പെഷ്യാലിറ്റി മെഡിക്കൽ സെൻ്റർ സിത്രയുമായി സഹകരിച്ചും ബഹ്റൈൻ ആരോഗ്യ മന്ത്രാലയത്തിൻ്റെ പിന്തുണയോടെയും രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

രക്തദാന ശേഖരണം ,GRBS പരിശോധന, ബിപി പരിശോധന , സൗജന്യ കൺസൾട്ടേഷൻ വൗച്ചറുകളുടെ വിതരണം, സൗജന്യ മിനി ബോഡി ചെക്ക്-അപ്പ് വൗച്ചറുകളുടെ വിതരണം എന്നിവ ഉൾപ്പെടുത്തിയിരുന്നു.

150-ലധികം ബഹ്‌റൈൻ സ്വദേശികൾ പരിപാടിയിൽ പങ്കെടുത്തു.രക്തദാന കാമ്പെയ്ൻ സംഘടിപ്പിക്കുന്നതിന് അൽ ഹിലാൽ സിത്ര ബ്രാഞ്ച് ടീമിൻ്റെ പിന്തുണക്കും സഹകരണത്തിനും നുവൈദ്രത്ത് ചാരിറ്റി ഓർഗനൈസേഷൻ മാനേജ്‌മെൻ്റ് നന്ദി രേഖപ്പെടുത്തി

Leave A Comment