അൽ ഹിലാൽ ഹോസ്പിറ്റൽ മുഹറഖ്, സ്‌തനാർബുദ ബോധവത്കരണ സെമിനാറും , പരിശോധനയും നടത്തി

  • Home-FINAL
  • Business & Strategy
  • അൽ ഹിലാൽ ഹോസ്പിറ്റൽ മുഹറഖ്, സ്‌തനാർബുദ ബോധവത്കരണ സെമിനാറും , പരിശോധനയും നടത്തി

അൽ ഹിലാൽ ഹോസ്പിറ്റൽ മുഹറഖ്, സ്‌തനാർബുദ ബോധവത്കരണ സെമിനാറും , പരിശോധനയും നടത്തി


ബഹ്‌റൈനിലെ ആതുരസേവന രംഗത്ത് മികച്ച സേവനങ്ങൾ നൽകിവരുന്ന അൽ ഹിലാൽ ഹോസ്പിറ്റൽ മുഹറഖ്, ബഹ്‌റൈനിലെ ക്രൗൺ പ്ലാസയിൽ വെച്ച് ഡോ.അമീറ എ.അമീറിൻ്റെ നേതൃത്വത്തിൽ സ്‌തനാർബുദ ബോധവത്കരണ സെമിനാറും , പരിശോധനയും നടത്തി.

പരിപാടിയിൽ മിനി ബോഡി ചെക്കപ്പ് കൂപ്പണുകൾ,അൾട്രാസൗണ്ട്, മാമോഗ്രാം എന്നിവയ്ക്കുള്ള സ്തനാർബുദ കൂപ്പണുകൾ, 5 ദിനാറിൻ്റെ വൗച്ചറുകൾ എന്നിവ വിതരണം ചെയ്തു.

Leave A Comment