കേരള കാത്തലിക് അസോസിയേഷൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു.
ബഹ്‌റൈനിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കെ സി എ ബഹ്റിൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ സംഘടിപ്പിച്ചു.കെ സി എ അങ്കണത്തിൽ വെച്ചു നടന്ന ചടങ്ങിൽ കെ സി എ ആക്ടിങ് ജനറൽ സെക്രട്ടറി ജിൻസൺ പുതുശ്ശേരി സ്വാഗതം ആശംസിച്ചു. കെ സി എ പ്രസിഡന്റ് റോയ് സി ആന്റണി ഇന്ത്യൻ ദേശിയ പതാക ഉയർത്തി. തുടർന്ന് കെ സി എ അംഗങ്ങൾ ദേശിയ പ്രതിജ്ഞ ചെയ്തു. കെ സി എ പ്രസിഡന്റ് റോയ് സി ആന്റണി സ്വാതന്ത്ര്യ ദിന […]