മദ്രസ്സ വിദ്യാർത്ഥികളുടെ സ്മാർട്ട് സ്കോളർഷിപ്പ് എക്സാം 18 ന്
സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് അംഗീകാരമുള്ള മദ്റസ കളിലെ വിദ്യാർത്ഥികൾക്ക് നൽകി വരുന്ന സ്മാർട്ട് സ്കോളർഷിപ്പിന് വേണ്ടിയുള്ള പ്രിലിമിനറി പരീക്ഷ ഒക്ടോബർ 18 ശനിയാഴ്ച നടക്കും, ബഹ്‌റൈൻ ഐ സി എഫ് ന് കീഴിൽ പ്രവർത്തിക്കുന്ന മജ് മഉ തഅലീമിൽ ഖുർആൻ മദ്റസ കളിൽ നിന്നും നേരെത്തെ രജിസ്റ്റർ ചെയ്ത 226 വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്.മനാമ,മുഹറഖ്, റഫ, ഗുദൈബിയ, ഉമ്മൽഹസം,ഹമദ് ടൗൺ, ഇസടൗൺ, സൽമാബാദ് എന്നീ എട്ടു കേന്ദ്രങ്ങളിലായാണ് പരീക്ഷ സജീകരിച്ചിരിക്കുന്നത്. ഐ സി […]









